മലങ്കര സുറിയാനി കത്തോലിക്ക സഭ തിരുവല്ല അതിഭദ്രാസനത്തിന്റെ മുഖ്യ വികാരി ജനറാളായി ബഹു. ഡോ. ഐസക് പാറപ്പള്ളിൽ അച്ചൻ 2021 സെപ്റ്റംബർ 1-ന് തിരുവല്ല അതിഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയിൽ നിന്നും സ്ഥാനം സ്വീകരിച്ചു.