തിരുവല്ല അതിഭദ്രാസന നവതിയോടനുബന്ധിച്ച് അതിദ്രാസനത്തിൽ നിന്ന് നിർമിച്ച് നൽകുന്ന 10 ഭവനങ്ങളുടെ താക്കോൽ ദാന കർമം മലങ്കര മാർത്തോമ്മാ സുറിയാനി സഭ അധ്യക്ഷൻ അഭി.ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്തായും തിരുവല്ല അതിഭദ്രാസന അധ്യക്ഷൻ അഭി. ഡോ. തോമസ് മാർ കൂറീലോസ് മെത്രാപ്പോലീത്തായും ചേർന്ന് നിർവഹിച്ചു.

Follow us: